ചിത്രാംഗതനും വിചിത്രവീര്യനും  

എഴുതിയതും വരച്ചതും Rakesh R (വേദവ്യാസൻ)

ശന്തനു മഹാരാജാവിനും സത്യവതിയ്ക്കും രണ്ട് മക്കള്‍, ചിത്രാംഗതനും വിചിത്രവീര്യനും. തന്റെ മരണത്തിന് മുന്‍പ് ശന്തനു മഹാരാജവ് ഭീഷ്മരോട് ഭാരത സിംഹാസനത്തിന്റെ എന്നെന്നേയ്ക്കുമായുള്ള നിലനില്പിന്റെ കാവലാളായിരിയ്ക്കാന്‍ ആവശ്യപ്പെട്ടു. വീരനായ ഭീഷ്മര്‍ പിതാവിന്റെ ആജ്ഞ ശിരസ്സാവഹിച്ചു. യുവാവായ ചിത്രാംഗതന്‍ ഭരണം നടത്തിത്തുടങ്ങി. ആയിടയ്ക്ക് ചിത്രാംഗതന്‍ എന്ന് പേരുള്ള ഒരു ഗന്ധര്‍വന്‍ രാജവിനെക്കുറിച്ചറിഞ്ഞു. തന്റെ അതേ പേരില്‍ ഒരു മനുഷ്യന്‍ ജീവിയ്ക്കുന്നത് ഇഷ്ടപ്പെടാത്ത ഗന്ധര്‍വന്‍ ചിത്രാംഗതനെ പോരിനു വിളിച്ചു. അവിടെ നടന്ന ഭീകരമായ യുദ്ധത്തില്‍ രാജാവായ ചിത്രാംഗതനെ മായാവിയായ ഗന്ധര്‍വ്വന്‍ പരാജിതനാക്കി,വധിച്ചു.



തുടര്‍ന്ന് വിചിത്രവീര്യന്‍ രാജാവാകുകയും അദ്ദേഹത്തിന്റെ രാജസിംഹാസനത്തെ ഭീഷ്മര്‍ സംരക്ഷിച്ചുപോരുകയും ചെയ്തു.

ഈ കഥ എഴുതിയത് 4:28 PM ന് . ഈ കഥയ്ക്കുള്ള കമന്റുകള്‍ കമന്റ് ഫീഡ് വഴി നിങ്ങള്‍ക്ക് പിന്തുടരാം .

12 കമന്റുകള്‍

:)))))

വരയും കഥയും ഇഷ്ടപ്പെട്ടു !

വരയും കഥയും നന്നായിരിക്കുന്നു.

വേദ;

ദിവസേന ഇത്തരത്തിലുള്ള ഓരോന്ന് എഴുതുവാൻ താല്പര്യപ്പെടുന്നു..

കുറച്ചു കൂടി ബ്രീഫ് ആയി കൊടുക്കുമെന്നും താല്പര്യപ്പെടുന്നു..

ആശംസകളോടെ..

Veda,

One more version is available. Chithrangadha died of "Rajayakshmaavu", in medical language tuberculosis

The post was excellent, and still expecting more from you...

@കൊട്ടോട്ടിക്കാരന് :
:)

@ramanika :
നന്ദി

@അനൂപ്‌ കോതനല്ലൂര്‍ :
നന്ദി

@ഹരീഷ് തൊടുപുഴ :
ഹരീഷേട്ടാ ഓഫീസില്‍ വര്‍ക്ക്‌ ഒഴിഞ്ഞ നേരത്താണ് എന്തെങ്കിലും പോസ്റ്റ്‌ ഇടാന്‍ പറ്റുന്നത് ... അതാണ്‌ ഈ ഗ്യാപ്‌ വരുന്നത്. വിശദീകരണം ആവശ്യമുള്ള കഥകള്‍ വിശദീകരിച്ചാണ് പോസ്റ്റ്‌ ചെയ്യുന്നതു.

@ഭാസ്കരമൂര്‍ത്തി :
Thanks
i think it is vichithraveeryan
& thank you again...

നന്നായിരിക്കുന്നു ആശംസകള്‍

@പാവപ്പെട്ടവന്‍ :
നന്ദി :)

Beautiful......... prays and wishes

നന്നായിട്ടുണ്ട്. തുടരുക.

@അനിത / ANITHA :
നന്ദി :)

@കുമാരന്‍ | kumaran :
തുടരും :)

അവശ്യമായ വര വശ്യമായ എഴുത്ത്.കൊള്ളാം

അഭിപ്രായങ്ങള്‍